വർക്കലയിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു.

വർക്കല മൈതാനത്ത് ചിട്ടി നടത്തി വരികയായിരുന്ന അഷറഫ്  ആണ് വൈകുന്നേരം കുഴഞ്ഞു വീണത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.