ആലംകോട് ഹൈസ്കൂളിന് സമീപം നസീം മൻസിലിൽ നസീമ ബീവി (70)(കുഴിക്കട)മരണപ്പെട്ടു

ആറ്റിങ്ങൽ...ആലംകോട് ഹൈസ്കൂളിന് സമീപം നെസീം മൻസിലിൽ പരേതനായ കുഴിക്കട സെയിദ് മുഹമ്മദ് കണ്ണ് സാഹിബ് അവർകളുടെ മകളും പരേതനായ ഷറഫുദ്ദീൻ സാഹിബ് അവർകളുടെ ഭാര്യയുമായ നസീമ ബീവി
( ആലംകോട് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന അബ്ബാസിന്റെ ഉമ്മ) മരണപ്പെട്ടു.
 വാർദ്ധക്യ സഹജമായ അസുഖത്താൽ കുറച്ചുനാളായി കിടപ്പിലായിരുന്നു..
 ഇന്ന് വൈകിട്ട മരണപ്പെട്ടു.
 മയ്യത്ത് കിടക്കുന്നത്  ആലംകോട് തൊട്ടിക്കല്ല് രാം നഗറിൽ 
 കബറടക്കം ഇന്ന് (06-04-2026 )രാത്രി 8:00 മണിക്ക്
 ആലാംകോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും..