*കല്ലമ്പലം നാവായി കുളത്ത് സ്കൂൾ ബസ് നിർത്തിയിട്ടിരുന്ന ക്രൈനിന് പിന്നിൽ ഇടിച്ച് ആറു പേർക്ക് പരിക്ക്.*

കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസ്സാണ് തട്ടു പാലത്തിന് സമീപം അപകടത്തിൽപ്പെട്ടത്.
 
സമീപത്ത് സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.

പരിക്ക് പറ്റിയവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.


സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു ഷാജി പത്മവിലാസം നഗരൂർ നെടുംപറമ്പ് സ്വദേശി അധ്യാപകർക്കും പരുക്ക് പറ്റിയ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു