ചെറുവക്കൽ പുല്ലുവിള വീട്ടിൽ 26 വയസ്സുള്ള അഖിൽ സജി യാണ് മരണപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി 8.30 ഓട് കൂടിയാണ് അപകടം നടന്നത്.
ഇളമാട് ഭാഗത്തുനിന്നും ചെറുവക്കലേക്ക് പോവുകയായിരുന്ന അഖിൽ സഞ്ചരിച്ച ബൈക്കും കാരാളികോണം സ്വദേശികൾ സഞ്ചരിച്ച കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു.
ചിറമുക്കിനും ഇടത്തറപ്പണയ്ക്കും ഇടയ്ക്ക് വച്ചാണ് സംഭവം നടന്നത്
സജി, ലിസി എന്നിവർ മാതാപിതാക്കളും അനഘ സഹോദരിയുമാണ്
