ആര്‍സിബിയുടെ 241 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രം നേടാനാണ് മുംബൈയ്ക്ക് സാധിച്ചത്. 18 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി വിജയം സ്വന്തമാക്കിയത്.
#ipl #RCBvsMI
