ആറ്റിങ്ങൽ..കടുവയിൽ കാട്ടുമ്പുറം കൃഷ്ണവിലാസത്തിൽ കൃഷ്ണൻ കുട്ടി നായർ (83) മരണപെട്ടു

ആറ്റിങ്ങൽ..കടുവയിൽ കാട്ടുമ്പുറം കൃഷ്ണവിലാസത്തിൽ കൃഷ്ണൻ കുട്ടി നായർ 83 വയസ്. ഇന്നലെ(07/04/26) വൈകിട്ട് മരണപെട്ടു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 മണിക്ക്. മക്കൾ ബിജുകുമാർ, മഞ്ജു T നായർ, മരുമക്കൾ അനുസോമൻ, തങ്കകുട്ടൻ നായർ.