വർക്കല:ചെറുന്നിയൂർ വലിയവിളാകം പനയ്ക്കമൂട് പുണർതത്തിൽ സജിൻ (45) അന്തരിച്ചു.

വർക്കല:ചെറുന്നിയൂർ വലിയവിളാകം പനയ്ക്കമൂട് പുണർതത്തിൽ സജിൻ (45) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30ന്. ഭാര്യ: വിദ്യ. മക്കൾ: ഭാഗ്യ, അഭിഷേക്. സഞ്ചയനം ചൊവ്വ 8.30ന്