ഇന്ന് പെസഹാ വ്യാഴം....,.ഏവർക്കും മീഡിയ 16 ന്യൂസിന്റ #പെസഹാ_തിരുന്നാൾ_ആശംസകൾ
April 02, 2026
ക്രിസ്തുവിന്‍റെ അന്ത്യഅത്താഴത്തിന്‍റെ സ്മരണയിൽ ഇന്ന് പെസഹ.
അപ്പവും വീഞ്ഞും വാഴ്ത്തി ശിഷ്യൻമാര്‍ക്ക് നല്‍കി യേശു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്‍റെ ഓര്‍മ്മപുതുക്കല്‍ കൂടിയാണിത്.. ശിഷ്യരുടെ പാദം കഴുകി യേശു വിനയത്തിന്‍റെ മാതൃക കാട്ടിയതും ഇതേ ദിവസമാണ്.
എല്ലാവർക്കും മീഡിയ 16 ന്യൂസിന്റ #പെസഹാ_തിരുന്നാൾ_ആശംസകൾ