ആറ്റിങ്ങൽ ഗ്രീൻസ് മൊബൈൽസ് ഉടമ ഇല്യാസിന്റെ പിതാവ് ഹാജി സൂഫി അബ്ദുൽസലാം ഹാജി മരണപ്പെട്ടു

 കബറടക്കം നാളെ(22-03-2026 ഞായർ) രാവിലെ 8:00 മണിക്ക് പൊയ്കകട നൂർ മസ്ജിദ് ഖബർസ്ഥാനിൽ.