രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 93 കടന്നു. ഒരു ഡോളറിന് 93.24 രൂപ എന്ന താഴ്ന്ന നിരക്കിലേക്കാണ് രൂപ തകർന്നടിഞ്ഞത്. ഇറാനും യുഎസും ഇസ്രയേലും തമ്മിലുള്ള യുദ്ധം രൂക്ഷമായതും ആഗോളതലത്തില്‍ ഇന്ധന വിതരണം തടസ്സപ്പെട്ടതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.