വർക്കല വെന്നിയോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വർക്കല വെന്നിയോട് നടന്ന ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തെറ്റിക്കുളം സ്വദേശിയായ വിഷ്ണു 27 അപകടത്തിൽ മരണപ്പെട്ടത്

വെന്നിയോട് പോസ്റ്റ് ഓഫീസ്
ജംഗ്ഷനിലാണ് അപകടം നടന്നത്

കഴിഞ്ഞദിവസം രാത്രി 12:30 യോടെ വെന്നിയോട് ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു