ക്രൂഡ് ഓയില്‍ , പ്രകൃതി വാതകം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കുളള അധിക പരിഗണന സ്വര്‍ണത്തിന്റെ ആവശ്യം കുറയ്ക്കുന്നുണ്ട്. പണപ്പെരുപ്പം ഉയരുമെങ്കിലും ബാങ്കുകള്‍ പലിശ കൂട്ടുമെന്ന് കണ്ട് മിക്ക നിക്ഷേപകരും ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണവില കുറയാനുളള മറ്റൊരു കാരണം.
മാര്‍ച്ച് 1 രാവിലെ - 1,24,520ഉച്ചയ്ക്ക് ശേഷം - 1,25,040
മാര്‍ച്ച് 2 - 1,25,040
മാര്‍ച്ച് 3 - രാവിലെ 1,24,680ഉച്ചയ്ക്ക് ശേഷം - 1,22,920
മാര്‍ച്ച് 4 - 1,20640
മാര്‍ച്ച് 5 - രാവിലെ 1,19,920ഉച്ചയ്ക്ക് ശേഷം - 1,19,440
മാര്‍ച്ച് 6 - 1,18,880
മാര്‍ച്ച് 7 - 1,20,000
മാര്‍ച്ച് 8 - 1,18,560
മാര്‍ച്ച് 9 - 1,19,080
മാര്‍ച്ച് 10 - 1,19,080
മാര്‍ച്ച് 11 - രാവിലെ 1,19,760ഉച്ചയ്ക്ക് ശേഷം -1,19,320
മാര്‍ച്ച് 12 - 1,18,960
മാര്‍ച്ച് 13 - രാവിലെ 1,18,240ഉച്ചയ്ക്ക് ശേഷം - 1,17,840
മാര്‍ച്ച് 14 - 1,17,080
മാര്‍ച്ച് 15 -രാവിലെ 1,16,720ഉച്ചയ്ക്ക് ശേഷം -1,15,440
