സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവന് 1,09,480 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 13685 രൂപയാണ് നിരക്ക്. ഇന്നലെ രാത്രി കൂടിയ നിരക്കിൽ ഇന്ന് രാവിലെയും തുടരുകയാണ്. ഇന്നലെ മൂന്ന് തവണയാണ് സ്വർണവിലയിൽ മാറ്റം ഉണ്ടായത്.

ഇന്നലെ രാവിലെ സ്വർണത്തിന് 1,08,000 രൂപയായിരുന്നു വില. അത് ഉച്ചയ്ക്ക് വർധിക്കുകയും 1,08,720 രൂപ ആവുകയും ചെയ്തു. ഉച്ചയ്ക്ക് മാത്രം ഒരു പവൻ 720 രൂപയാണ് കൂടിയത്. ഇത് രാത്രി വീണ്ടും കൂടുകയായിരുന്നു. രാത്രി 109480 ആയിരുന്നു നിരക്ക്. ഈ നിരക്കിൽ രാവിലെയും സ്വർണവില തുടരുകയാണ്.

ഈ മാസത്തെ സ്വ‌‍‌ർണ വില അറിയാം

മാ‍‍‌ർച്ച് 1- 1,26,920 ( മാ‍‍‌ർച്ച് മാസത്തെ ഏറ്റവും കൂടിയ സ്വ‍ർണ വില)

മാ‍‌‌ർച്ച് 2- രാവിലെ 1,24, 520 രൂപ, വൈകീട്ട് 1,25,040 രൂപ

മാ‌‍‍‌ർച്ച് 3- രാവിലെ 1,24,680 രൂപ, വൈകീട്ട് 1,22,920 രൂപ

മാ‍‌‍ർച്ച് 4- 1,20, 640 രൂപ

മാ‍‌ർച്ച് 5- രാവിലെ 1,19,920 രൂപ, വൈകീട്ട് 1,19,440 രൂപ

മാ‍‍‌ർച്ച് 6- രാവിലെ 1,18,880 രൂപ, വൈകീട്ട് 1,18,160 രൂപ

മാർച്ച് 7- 1, 20, 000 രൂപ

മാർച്ച് 8- 1, 20, 000 രൂപ

മാർച്ച് 9- 1,18,560 രൂപ

മാർച്ച് 10- 1,19,080 രൂപ

മാർച്ച് 11- 1,19,760 രൂപ, വൈകീട്ട് 1,19,320 രൂപ

മാർച്ച് 12- 1,18,960 രൂപ

മാ‍ർച്ച് 13- 1,18, 240 രൂപ‌, വൈകീട്ട് 1,17,840 രൂപ

മാ‍‌‌ർച്ച് 14- 1,17,080 രൂപ

മാ‍‌ർച്ച് 15- 1,17,080 രൂപ

മാ‌‌ർച്ച് 16- രാവിലെ 1,16,720 രൂപ , വൈകീട്ട് 1,15,440 രൂപ ( മാ‍‍‌ർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

മാർച്ച് 17- രാവിലെ 1,16,320 രൂപ, വൈകീട്ട് 1,15,920 രൂപ

മാ‍‌ർച്ച് 18- രാവിലെ 1,15,680 രൂപ, വൈകീട്ട് 1,15,440 രൂപ

മാർച്ച് 19- രാവിലെ 1,13,400 രൂപ, ഉച്ചക്ക് 1,11,400 രൂപ | വൈകീട്ട് 1,10,200 രൂപ

മാ‍‌ർച്ച് 20- രാവിലെ 1,10, 680 രൂപ, വൈകീട്ട് 1,09,240 രൂപ

മാ‍‍ർച്ച് 21- 1,07,040 രൂപ

മാ‍‌ർച്ച് 22- 1,07,040 രൂപ

മാ‍‌‌ർച്ച് 23- രാവിലെ 1,02,680 രൂപ, ഉച്ചക്ക് 99,480 രൂപ, വൈകീട്ട് 1,01,080 രൂപ, രാത്രി 105080 രൂപ

മാർച്ച് 24- രാവിലെ 1,02,920 രൂപ, ഉച്ചക്ക് 1,04, 800 രൂപ

മാർച്ച് 25- 1,07,560 രൂപ

മാർച്ച് 26- രാവിലെ 1,07,720 രൂപ, വൈകീട്ട് 1,06,000 രൂപ

മാർച്ച് 27- രാവിലെ 1,06,120 രൂപ, വൈകീട്ട് 1,06,760 രൂപ

മാർച്ച് 28- 1,08,600 രൂപ

മാർച്ച് 29- 1,08,600 രൂപ

മാർച്ച് 30- 1,08,000 രൂപ, വൈകീട്ട് 1,08,720 രൂപ, രാത്രി 1,09, 480 രൂപ

മാർച്ച് 31 – 1,09,480 രൂപ