ഇന്ന് 11 മണിയോടെ ആയിരുന്നു സംഭവം നടന്നത്
ബീച്ചിൽ കുളിച്ചു കൊണ്ടിരിക്കവേ പെട്ടെന്ന് ഉണ്ടായ ഒഴിക്കപ്പെട്ട് ഉള്ളിലോട്ട് പോവുകയായിരുന്നു തുടർന്ന് ലൈഫ് ഗാർഡുകളുടെ ശ്രദ്ധയിൽ പെടുകയും
ചെയ്തു തുടർന്ന് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു
ബാംഗ്ലൂരിൽ നിന്നും കൂട്ടുകാരുമായി വന്ന ആഷിക്കയാണ് ലൈഫ് ഗാർഡായ
ആൻറണി ദേവദാസ് ചേർന്ന് രക്ഷപ്പെടുത്തിയത്...
