വിവാഹബന്ധം നിലനിൽക്കെ ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് കാമുകന്റെ പേര് ചേർക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി.

വിവാഹബന്ധം നിലനിൽക്കെ ജനിച്ച കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്ത് കാമുകന്റെ പേര് ചേർക്കാൻ അനുമതി നൽകി കേരള ഹൈക്കോടതി. ഹർജിക്കാരായ ദമ്പതികളോട് കോടതി കർശനമായ നിലപാട് സ്വീകരിച്ചെങ്കിലും, യുവതിയുടെ ആദ്യ ഭർത്താവിന്റെ മാന്യമായ പെരുമാറ്റത്തെയും കുഞ്ഞിന്റെ ഭാവിയെയും പരിഗണിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു