കുവൈറ്റ് എയർപോർട്ട് അടച്ചു; സൗദി വഴി നാട്ടിലേക്ക് പോകാം – പ്രവാസികൾ അറിഞ്ഞിരിക്കണം!

🚨 കുവൈറ്റ് എയർപോർട്ട് അടച്ചു; സൗദി വഴി നാട്ടിലേക്ക് പോകാം – പ്രവാസികൾ അറിഞ്ഞിരിക്കണം!

കുവൈത്തിൽ നിലവിലുള്ള സുരക്ഷാ സാഹചര്യത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമപരിധി താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് സൗദി അറേബ്യ വഴി കരയിലൂടെ യാത്ര ചെയ്ത് നാട്ടിലേക്ക് പോകാനുള്ള മാർഗം പരിഗണിക്കാമെന്ന് അധികൃതർ അറിയിച്ചു.

✈️ സൗദി ട്രാൻസിറ്റ് വിസ – 72 മണിക്കൂർ

സൗദി അറേബ്യ മൂന്നാം രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് 72 മണിക്കൂർ വരെ സാധുവായ ട്രാൻസിറ്റ് വിസ അനുവദിക്കുന്നുണ്ട്. ഇതിലൂടെ സൗദി വഴി കടന്നുപോയി നാട്ടിലേക്ക് യാത്ര ചെയ്യാം.

📌 വിസയ്ക്ക് ആവശ്യമായ രേഖകൾ

• കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോർട്ട്

• Confirmed flight ticket (മൂന്നാം രാജ്യത്തേക്ക്)

• Saudi Transit Visa

🖥️ വിസ എങ്ങനെ അപേക്ഷിക്കാം?

ഓൺലൈനായി അപേക്ഷിക്കാം 👉 https://ksavisa.sa/
അല്ലെങ്കിൽ കുവൈത്തിലെ സൗദി എംബസിയിലൂടെയും ലഭിക്കും.

🛬 Visa on Arrival ലഭിക്കുന്നവർ

• സാധുവായ U.S. visa (കുറഞ്ഞത് ഒരിക്കൽ ഉപയോഗിച്ചതായിരിക്കണം)

• Schengen visa holders

• U.S / European passport holders

🚗 കരയിലൂടെ യാത്രാ മാർഗങ്ങൾ

📍 Jeddah Airport Route
Kuwait → Al-Khafji → Dammam → Riyadh → Mecca → Jeddah

⏱️ ഏകദേശം 16–18 മണിക്കൂർ

📍 Qaisumah Airport Route
Kuwait → Safwa / Abdali Border → Khafji → Qaisumah

⏱️ ഏകദേശം 3–4 മണിക്കൂർ

⚠️ പ്രധാനമായി ശ്രദ്ധിക്കുക

• യാത്രയ്ക്ക് മുമ്പ് ബോർഡർ നിയമങ്ങൾ പരിശോധിക്കുക

• Sahel App വഴി Exit Permit ഉറപ്പാക്കുക

• അതിർത്തിയിൽ സാധാരണ സുരക്ഷാ പരിശോധനകൾ ഉണ്ടായിരിക്കും

➡️ കുവൈറ്റ് എയർസ്പേസ് അടച്ചിരിക്കുന്ന സാഹചര്യത്തിൽ സൗദി വഴി കരയിലൂടെ യാത്ര ചെയ്യുന്നത് പലർക്കും പ്രായോഗിക പരിഹാരമായി മാറിയിരിക്കുകയാണ്.

📢 ഈ വിവരം മറ്റു പ്രവാസികൾക്കും ഷെയർ ചെയ്യൂ.