കൊല്ലം കുളത്തുപ്പുഴയിൽ യുവാവ് മുങ്ങിമരിച്ചു മടത്തറ കൊല്ലായിൽ മൂന്നുമുക്ക് സ്വാദേശി അർഷിദ് (20) ആണ് മരണപ്പെട്ടത്
ഇന്ന് ഉച്ചയോടെ കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിൽ ആണ് അപകടം സംഭവിച്ചത്
. മടത്തറയിൽ നിന്നും എത്തിയ നാലംഗ സംഘത്തിലെ വിദ്യാർത്ഥികളിൽ ഒരാളാണ് അപകടത്തിൽപ്പെട്ടത്. ആറ്റിലെ പാറയിൽ നിൽക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന