കണിയാപുരത്ത് ബൈക്ക് ലോറിക്കടിയിൽപ്പെട്ട് യുവാവ് മരിച്ചു*

കണിയാപുരം പള്ളിനട സ്വദേശി അഫ്രാൻ ആണ് മരിച്ചത്

സിമൻറ് കയറ്റിപ്പോയ ടോറസ് ലോറിയിൽ തട്ടിയ ബൈക്ക് മറിഞ്ഞ് അഫ്രാൻ ലോറിക്കടിയിൽപ്പെടുകയായിരുന്നു