കയറ്റം കയറുകയായിരുന്ന ടിപ്പർലോറി റോഡിൽ നിൽക്കുകയും തുടർന്ന് പിന്നിലേക്ക് ഉരുണ്ട് ഇറങ്ങി വാഹനങ്ങളുടെ മുകളിലേക്ക് മറിയുകയും ചെയ്തു :
ഒരു ബൈക്ക് യാത്രികനും ഒരു കാറിൽ ഉണ്ടായിരുന്നു രണ്ടുപേർക്കും ഗുരുതരമായ പരിക്കേറ്റു . കാറിൽ ഉണ്ടായിരുന്ന ആളിനെ പുറത്തെടുക്കുന്നു കാഴ്ചകളാണ് ഈ കാണുന്നത് .
