*ആലംകോട്കല്ലമ്പലം മേഖലയിലെ പള്ളികളിലെ ചെറിയ പെരുന്നാൾ നിസ്കാര സമയം*

ആലംകോട്കല്ലമ്പലം മേഖലയിലെ പള്ളികളിലെ ചെറിയ പെരുന്നാൾ നിസ്കാര സമയം-2026 ( പള്ളി -നേതൃത്വം സമയം എന്നിവ ക്രമത്തിൽ)
 1.ആലംകോട് ജുമാമസ്ജിദ്
നിഹാൽ ഹാദി അൽ മൂഹത്തദി (7.30am)
.2 കടുവയിൽ മുസ്ലിം ജമാഅത്ത്.അബു റബീഹ് സ്വദഖത്തുള്ള ബാഖവി (8:am)

3. ⁠ചെമ്മരുതി മുത്താന മുസ്ലിം ജമാഅത്ത്. മുഹമ്മദ്‌ ഫാറൂഖ് ബാഖവി പുല്ലമ്പാറ (8:am)

4. ⁠വെള്ളൂർക്കോണം- അബൂഷമ്മാസ് ഇസ്ഹാഖ് ബാഖവി- (8:am)

5.പള്ളിക്കൽ മുസ്ലിം ജമാ അത്ത്.ഇമാം ഷാജഹാൻ മന്നാനി(8.30)

6. മരുതിക്കുന്ന് മുസ്ലിം ജമാഅത്ത്. കടുവയിൽ ഷാജഹാൻ മൗലവി ബാഖവി (8:30)

7. മടന്തപച്ച ജുമുഅ മസ്ജിദ്.നിഹാസ് മന്നാനി MD(7:30)

8,മടവൂർ മുസ്ലിം ജമാഅത്ത് മുഹമ്മദ് മുനീർ ബാഖവി - (7:30)

9,പേരൂർ വടശേരി മുസ്ലിം ജമാഅത്ത് തൻസീർ മന്നാനി വെമ്പായം 
(8.30 am) 

10, കാട്ടുപുതുശ്ശേരി മുസ്ലിം ജമാഅത്ത്
മുഹമ്മദ്‌ ബാഖവി 
നിസ്കാര സമയം - 7:30

11, കുടവൂർ മുസ്ലിം ജമാഅത്ത്.ഷാനവാസ് മന്നാനി.(8:45)

12, കരിമ്പുവിള മസ്ജിദ്.ഷാജഹാൻ മന്നാനി 
(7:30)

13,നാവായിക്കുളം വലിയ പള്ളി. ശിഹാബുദ്ദീൻ ബാഖവി (9:am)

14, പുന്നോട് മുസ്ലിം ജമാഅത്ത് (8:am)

15. പലവക്കോട് ജുമാ മസ്ജിദ് 
 ത്വയ്യിബ് ബാഖവി അൽ ഇർഷാദി (7.30am)