പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ:

പാങ്ങോട് പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ: ശനിയാഴ്ച്ച വൈകുന്നേരം പാങ്ങോട് , കല്ലറ മേഖലയിൽ മഴ പെയ്തു.

സമാന രീതിയിൽ സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ.

മലയോരങ്ങളിലടക്കം ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.