സംസ്ഥാനത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവിൽ ഇന്ന് ചെറിയ പെരുന്നാള്‍. റംസാന്‍ 29 പൂര്‍ത്തിയാക്കി ഈദുള്‍ ഫിത്തര്‍ ആഘോഷിക്കുകയാണ് വിശ്വാസികള്‍. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക പെരുന്നാള്‍ നമസ്കാരങ്ങള്‍ നടന്നു. ഗൾഫ് മേഖലയിൽ നിയന്ത്രണങ്ങളോടെയാണ് ആഘോഷം.
.