കൊച്ചി വടുതലയിൽ വീടിനുള്ളിൽ അഞ്ചുപേർ മരിച്ച നിലയിൽ.

കൊച്ചി വടുതലയിൽ വീടിനുള്ളിൽ അഞ്ചുപേർ മരിച്ച നിലയിൽ. 2 സ്ത്രീകളും 3 കുട്ടികളുമാണ് മരിച്ചത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.