ആറ്റിങ്ങൽ: റ്റി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ അമ്പാടി വീട്ടിൽ സുധാകരൻ (85)അന്തരിച്ചു

 ആറ്റിങ്ങൽ: റ്റി ബി ജംഗ്ഷൻ വാഴപ്പള്ളി ലൈൻ അമ്പാടി വീട്ടിൽ സുധാകരൻ അന്തരിച്ചു. 85 വയസ്സായിരുന്നു .
 ഇന്ന് രാവിലെ 7 30ന് ആണ് അന്ത്യം സംഭവിച്ചത് .

 സംസ്കാരം ഇന്ന് പകൽ 12 മണിക്ക് അവനവഞ്ചേരി ടോൾമുക്ക് സൊസൈറ്റി റോഡിൽ മകൻ ബൈജുവിന്റെ വീടായ കൈലാസിൽ നടക്കും .

 റിട്ടയേർഡ് മിലിട്ടറി, കെഎസ്ആർടിസി ഉദ്യോഗസ്ഥനാണ്.

 ഭാര്യ: പരേതയായ സരോജിനി.
 മക്കൾ: എസ് എസ് ബൈജു , എസ് എസ് മനോജ് , എസ് എസ് സിജി , എസ് എസ് ഉണ്ണികൃഷ്ണൻ.
 മരുമക്കൾ : ജീന , മീര, സജു , ലീന .