ഇടവ കാട്ടുംപുറം പുത്തൻവീട്ടിൽ ബാബു (80)മരണപ്പെട്ടു

 വർക്കല.ഇടവ  കാട്ടുംപുറം പുത്തൻവീട്ടിൽ ബാബു (80)മരണപ്പെട്ടു.
 ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഇന്ന് രാവിലെ 7.30നാണ് മരണം സംഭവിച്ചത്. ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ മൃതദേഹം സാംസ്കരിച്ചു.
 മക്കൾ ബൈജു ( ബൈജു ടയർ വർക്സ് Near Awix ആലംകോട് )., സുജാതൻ.,ഷൈജു.,അജീഷ്..

Media16 ന്യൂസിന്റെ ആദരാഞ്ജലികൾ🌹