ഇടവാ,വെൺകുളം, ചെമ്പകത്തിൻമൂട്, മനോജ് മന്ദിരത്തിൽ ബിനോജ്(റോമി)49.മരണപ്പെട്ടു.

ഇടവാ,വെൺകുളം, ചെമ്പകത്തിൻമൂട്, മനോജ് മന്ദിരത്തിൽ ബാലൻ ആശാരിയുടേയും പുഷ്പവല്ലിയുടേയും മകൻ ബിനോജ്(റോമി)49.
മരണപ്പെട്ടു.

പരേതന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചക്ക് 1:00മണിക്ക് സ്വവസതിയിൽ നടക്കും.