രാജ്യത്ത് പെട്രോൾ വില കൂട്ടി; രണ്ട് രൂപ 35 പൈസ വരെ കൂട്ടിയത് പ്രീമിയം പെട്രോളിന്

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില കൂട്ടി; പ്രീമിയം പെട്രോളിന് ആണ് വില കൂട്ടിയത്. രണ്ട് രൂപ 35 പൈസ വരെ ആണ് കൂട്ടിയത്.സാധാരണ പെട്രോളിന് വില കൂട്ടിയിട്ടില്ല.