നാവായിക്കുളം മങ്ങാട്ടുവാതുക്കൽ നിതിൻ( 28 )വാഹനാപകടത്തിൽ മരണപ്പെട്ടു:

കല്ലമ്പലം.നാവായിക്കുളം മങ്ങാട്ടുവാതുക്കൽ 16.വാർഡിൽ ചെറുകര ചിത്തിരയിൽ ഭൂവനചന്ദ്രൻ അനിത ദമ്പതികളുടെ മകൻ നിതിൻ 28വയസ്സ് കഴിഞ്ഞ ദിവസം രാത്രിയിൽ പനപ്പാകുന്നിൽ വച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു:
സംസ്കാരം ഇന്നലെ വൈകുന്നേരം 4:00 മണിക്ക് ചെറുകര മാങ്ങോട്ടു വാതുൽക്കലിൽ നടന്നു :