10കോടി രൂപ സമ്മാനമടിച്ച സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി; പരപ്പനങ്ങാടി സ്വദേശി എൻ വി പത്മനാഭന്
March 30, 2026
പരപ്പനങ്ങാടി: സമ്മർ ബമ്പർ ഭാഗ്യശാലിയെ കണ്ടെത്തി. 10കോടി രൂപ സമ്മാനമടിച്ചത് പരപ്പനങ്ങാടി സ്വദേശി എൻ വി പത്മനാഭന്. ടിക്കറ്റ് പരപ്പനങ്ങാടി എസ് ബി ഐ ശാഖയിൽ കൈമാറി. ലോട്ടറി അടിച്ച കാര്യം അറിഞ്ഞത് ഇന്നലെയാണെന്ന് പത്മനാഭൻ പറഞ്ഞു.