നിലവിലെ പ്രത്യേക സാഹചര്യത്തിൽ, ഗൾഫ് മേഖലയിൽ ഉള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ കർശനമായി ശ്രദ്ധിക്കുക:

നിലവിലെ പ്രത്യേക സാഹചര്യത്തിൽ, ഗൾഫ് മേഖലയിൽ ഉള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ കർശനമായി ശ്രദ്ധിക്കുക:

• സന്ദേശങ്ങൾ നിയന്ത്രിക്കുക: സ്ഥിരീകരിക്കാത്ത വാർത്തകളോ, പ്രകോപനപരമായ വീഡിയോകളോ, ഓഡിയോ സന്ദേശങ്ങളോ യാതൊരു കാരണവശാലും ഷെയർ ചെയ്യരുത്. ഫോർവേഡ് മെസ്സേജുകൾ ഒഴിവാക്കുക.

• നിയമങ്ങൾ പാലിക്കുക: നാം താമസിക്കുന്ന രാജ്യത്തെ സൈബർ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായും അനുസരിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്.

• വിവരങ്ങൾ ഉറപ്പുവരുത്തുക: വാർത്തകൾക്കായി ഔദ്യോഗിക സർക്കാർ അറിയിപ്പുകളെയും അംഗീകൃത മാധ്യമങ്ങളെയും മാത്രം ആശ്രയിക്കുക.

Take care!