അച്ഛനും മകനും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു അച്ഛൻ മരിച്ചു പേരൂർക്കട(വയലിക്കട) താമസം ശ്രീ. മാത്യൂ ജോൺ(51, KSRTC ഡ്രൈവർ, പേരൂർക്കട )ആണ് ഇന്നലെ ഞാണ്ടൂർ കോണത്ത് വെച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് ഒപ്പമുണ്ടായിരുന്ന മകനും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആണ്