ചമ്പക്കുളം പതിനൊന്നാം വാര്‍ഡില്‍ പുള്ളിക്കത്ര വീട്ടിൽ ഡേവിഡിന്റെ മകൾ ആന്‍ മരിയ(18)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
----------------------------------------------------
പ്രിയപ്പെട്ട കുട്ടികളെ നിങ്ങളെ പൊന്നു പോലെ വളർത്തുന്ന മാതാപിതാക്കളെ ഒന്ന് ഓർക്കുക. ജീവൻ പോലെ സ്നേഹിക്കുന്ന കൂടപ്പിറപ്പുകളെ ഓർക്കുക. നിങ്ങളുടെ മുന്നിൽ വലിയ ഒരു ലോകം ഉണ്ട്. ഒരു നിമിഷത്തെ നിരാശയ്ക്ക് ഇല്ലാതാക്കാനുള്ളതല്ല ജീവിതം.
നിങ്ങൾക്ക് പ്രയാസം ഉണ്ടെങ്കിൽ മാതാപിതാക്കളോട് അധ്യാപകരോടു അതുപോലെ വിശ്വസിക്കാൻ പറ്റുന്ന ആളുകളോട് സംസാരിക്കുക.
-----------------------------------------
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.Toll free helpline number: 1056, 0471-2552056)
സംസ്കാരം പിന്നീട്.
