വിഷം കഴിച്ചു ചികിത്സയിൽ ആയിരുന്ന ചടയമംഗലം ഇടുക്കുപ്പാറ സ്വദേശി ആദിത്യൻ മരണപ്പെട്ടു.

വിഷം കഴിച്ചു ചികിത്സയിൽ ആയിരുന്ന ചടയമംഗലം ഇടുക്കുപ്പാറ സ്വദേശി ആദിത്യൻ മരണപ്പെട്ടു. 
ചടയമംഗലം ഇടുക്കുപാറ സ്വദേശികളായ രാജുവിന്റെയും ശാലിനിയുടെയും മകനാണ് മരണപ്പെട്ട ആദിത്യൻ എന്ന 16വയസ്സുകാരൻ. 
രണ്ടാഴ്ച മുൻപ് കീടനാശിനി കഴിച്ച ആദിത്യൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത് പോരേടം വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വ ൺ വിദ്യാർഥിയാണ് സംസ്ക്കാരം നാളെ നടക്കും..