ദുബായിൽ മൂന്ന് ആഡംബര കാറുകൾ സ്വന്തമാക്കിയിരിക്കുന്ന യാചകൻ പിടിയിലായി !

ദുബായിൽ മൂന്ന് ആഡംബര കാറുകൾ സ്വന്തമാക്കിയിരിക്കുന്ന യാചകൻ പിടിയിലായി !

റമദാൻ മാസത്തിൽ ആളുകളിൽ നിന്ന് കൂടുതൽ പണം സമ്പാദിച്ചതായും, ഭിക്ഷാടനം അവസാനിപ്പിച്ച് മുഷിഞ്ഞ വസ്ത്രം ഉപേക്ഷിച്ച് ഇയാൾ വ്യത്യസ്തമായ ഒരു വേഷം ധരിച്ച് ദിവസവും ആഡംബര കാർ ഓടിച്ചു പോകാറുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി. 

ഇതുവരെ പിടിയിലായ യാചകരിൽ 90% പേരും വിസിറ്റ് വിസയിലാണ് രാജ്യത്തേക്ക് കടന്നതെന്നും, പൗരന്മാരുടെയും താമസക്കാരുടെയും ഔദാര്യം ചൂഷണം ചെയ്യാൻ റമദാൻ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.