കഞ്ചാവ് കേസിൽ ഡോക്ടർ പിടിയിൽ!

 കഞ്ചാവ് കേസിൽ ഡോക്ടർ പിടിയിൽ!
അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി ദേവീകൃഷ്ണൻ...കഴിഞ്ഞ മാസം റാന്നിയിൽ നിന്നും രണ്ടു യുവാക്കളെ 2 kg ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു,അവരുടെ മൊഴിയിൽ നിന്നുമാണ് റാന്നി സ്വദേശിയായ ഡോക്ടർ പിടിയിലായത്..
യുക്രൈനിൽ നിന്നും എംബിബിസ് പഠനം പൂർത്തിയാക്കി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു പിടിയിലായ ഡോക്ടർ ദേവീകൃഷ്ണൻ...