നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു യുവതി മരിച്ചു

 നെടുമങ്ങാട് അരുവിക്കര കളത്തറ ഷിബിനാമൻസിലിൽ ഷിബിന നിഷാദ് (27)*
ആണ് മരിച്ചത് 
 *ഇന്ന്‌(26/02/2026) രാവിലെ 09.30ന് കാച്ചാണിയിൽ വെച്ചാണ് കെഎസ്ആർടിസി ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത് ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് തെറിച്ച് വീണാണ് മരണപ്പെട്ടത് #