*വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്‌തെന്ന കേസ് വിവാഹിതയായ സ്ത്രീക്ക് നൽകാനാകില്ലെന്ന് സുപ്രീംകോടതി*
February 06, 2026
ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിൻ്റേതാണ് വിധി. യഥാർത്ഥ ബലാൽസംഗ കേസുകൾ തിരിച്ചറിയാൻ കോടതികൾ ജാഗ്രത കാട്ടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവാഹിതയായ യുവതി അഭിഭാഷകനെതിരെ നൽകിയ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്