ആലംകോട് ജംഗ്ഷനിൽ ഇന്ന് രാവിലെ മൂന്ന് മണിക്ക് ഉണ്ടായ അപകടം.

ആറ്റിങ്ങൽ..ആലംകോട് ജംഗ്ഷനിൽ ഇന്ന് രാവിലെ മൂന്ന് മണിക്ക് ഉണ്ടായ  അപകടം. ഡ്രൈവറുടെ  നില ഗുരുതരം 
 നിയന്ത്രണം വിട്ട വാഹനം  ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്ത് മൊബൈൽ കടയുടെ ഗ്ലാസ് തകർന്നു. ഫയർഫോഴ്സ് എത്തി ഇവരെ  ചാത്തൻപറ  കെടിസിടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്...
 ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.
 കൂടുതൽ വിവരങ്ങൾ ലഭ്യമല്ല