വെഞ്ഞാറമൂട് മാരിയത്ത് ഷൈൻ മൻസിലിൽ സനു അന്തരിച്ചു..

വെഞ്ഞാറമൂട് മുസ്‌ലിം ജമാ അത്ത് അംഗമായ മാരിയത്ത് ഷൈൻ മൻസിലിൽ സനു എന്നറിയപ്പെടുന്ന ഷിനു മരണപ്പെട്ടു.ജനാസ ഇന്നുച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ എത്തിക്കും.ഖബറടക്കം 06.01.2026 രാത്രി 8: 30 ന്ന് വെഞ്ഞാറമൂട് മുസ്‌ലിം ജമാ അത്ത് ഖബർ സ്ഥാനിൽ