വർക്കല പനയറ തച്ചോട് സ്വദേശിയായ നിതിൻ ദാസ് 20 ഇന്ന് പുലർച്ചെ നാലുമണിക്ക് 6 ഗ്രാം MDMAമായി പനയറ കോവൂർ വായനശാലയ്ക്ക് മുന്നിൽ വച്ച് ഡാൻസ് സാഫ് സംഘം പിടികൂടിയത് വർക്കല പനയറ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്നതിനിടയിലാണ് പിടികൂടിയത് മോട്ടോർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു അയിരൂർ പോലീസിന് കൈമാറി നിതിൻ ഡാൻസ് സാഫ് ൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു
