ഈ ഫോട്ടോയിൽ കാണുന്ന മുഹമ്മദ് റിയാസ് (42)എന്നയാൾ പള്ളിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത മാൻ മിസ്സിംഗ് കേസിൽ പോലീസ് തിരയുന്ന ആളാണ്.... ആയുർ മഞ്ഞപ്പാറ ഭാഗത്ത് ജോലിക്കായി പോയ ഇദ്ദേഹത്തെ 24-11-2025 ലാണ് കാണാതാവുന്നത്. നവംബർ 25 ആം തീയതി ചടയമംഗലം ഭാഗത്ത് ഇദ്ദേഹത്തെ കണ്ടവരുണ്ട്. അതിനുശേഷം പുള്ളിയെക്കുറിച്ച് യാതൊരു വിവരവും ഇല്ല. എല്ലാവിധ കൂലിപ്പണിയും അറിയാവുന്ന ആളാണ് റിയാസ്. ടിയാൻ ഉൾ മേഖലയിൽ എവിടെയോ റബ്ബർ ടാപ്പിങ്ങോ മറ്റോ ജോലി ചെയ്ത് വരികയാണെന്നാണ് പോലീസ് അനുമാനിക്കുന്നത്. പോസ്റ്റ് ഷെയർ ചെയ്തു ഇദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കുക
ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പള്ളിക്കൽ പോലീസിൽ വിവരമറിയിക്കുക....
PALLIKKAL SHO- 9497947116
SI pallikkal- 9497980126
Pallikkal ps- 04702682026