തെരഞ്ഞെടുപ്പിൽ തോറ്റതിന് മനോവിഷമം*അരുവിക്കര ഗ്രാമപഞ്ചായത്തിലെ UDF സ്ഥാനാർത്ഥി ആത്മഹത്യ ചെയ്തു

തെരഞ്ഞെടുപ്പിൽ തോറ്റതിന് മനോവിഷമം
അരുവിക്കര ഗ്രാമപഞ്ചായത്തിലെ UDF സ്ഥാനാർത്ഥി ആത്മഹത്യ ചെയ്തു 
ചെറിയകൊണി സ്വദേശി വിജയകുമാരൻ നായർ (59) ആണ് മരിച്ചത്
ആത്മഹത്യയ്ക്ക് കാരണം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു 
അവിടെ BJP സ്ഥാനാർത്ഥി യാണ് വിജയിച്ചത്