ന്യൂഡെൽഹി. സുപ്രധാന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. മെഡിക്കൽ കോളേജുകളോടും ആശുപത്രികളോടും കുറിപ്പടികൾ എഴുതുന്നത് സൂക്ഷ്മമായി നീരീക്ഷിക്കാൻ നിർദേശം. വ്യക്തതയില്ലാത്തതോ വായിക്കാൻ കഴിയാത്തതോ ആയ കുറിപ്പടികൾ രോഗികളുടെ സുരക്ഷയെ ബാധിക്കുമെന്ന് NMC. ഇതിനായി ഒരു മെഡിക്കൽ കോളേജുകളിലും ഉപസമിതി രൂപീകരിക്കണം. കുറിപ്പടികളുടെ നിലവാരം സമിതി നീരീക്ഷിക്കണം.