പെരുംകുളം തൊപ്പിച്ചന്തയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.

 മണനാക്ക്പെരുംകുളം.. തൊപ്പിച്ചന്തയിൽ  ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ബ്രേക്ക് ചെയ്ത ബസ്സിന് പുറകുവശത്ത് കാർ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി ഹോസ്പിറ്റലിലേക്ക് മാറ്റി