ആറ്റിങ്ങൽ മുൻ കോൺഗ്രസ് നഗരസഭ കൗൺസിലർ കെ. ജെ. രവികുമാറിന്റെ വീട്ടിനു നേരെ സിപിഎം ആക്രമണം.

ആറ്റിങ്ങൽ : തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ നിലവിലെ നഗരസഭ അമ്പലമുക്ക് മുൻ കൗൺസിലർ കെ.ജെ രവികുമാറിന്റെവീടിന് നേരെ ബൈക്കിൽ എത്തിയ രണ്ടങ്ക സംഘമാണ് ഉഗ്രശേഷിയുള്ള പടക്കം എറിഞ്ഞത്.പടക്കം എറിഞ്ഞതിന് ശേഷം പ്രതികൾ സ്ഥലത്തു കൊലവിളി നടത്തുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു