ആറ്റിങ്ങൽ:മാമം കുന്നുംപുറം സജിത നിവാസിൽ (സി.എം.ആർ.എ:75) കെ മണികണ്ഠൻ (76) അന്തരിച്ചു.
December 02, 2025
ആറ്റിങ്ങൽ:മാമം കുന്നുംപുറം സജിത നിവാസിൽ (സി.എം.ആർ.എ:75) കെ മണികണ്ഠൻ (76) അന്തരിച്ചു.ഭാര്യ ജെ ലളിത.മക്കൾ എം സജു,എൽ സജിത.മരുമക്കൾ ധന്യാ സജു, കെ ബാബു രാജ് (ദുബായ്).സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് സ്വവസതിയിൽ.