കിളിമാനൂർ ചെങ്കിക്കുന്ന് കണ്ണയംകോട് അരുൺഭവനിൽ പുഷ്പരാജൻ (65,കണ്ണുമണി) നിര്യാതനായി.
December 03, 2025
കിളിമാനൂർ ചെങ്കിക്കുന്ന് കണ്ണയംകോട് അരുൺഭവനിൽ പുഷ്പരാജൻ (65,കണ്ണുമണി) നിര്യാതനായി. ഭാര്യ: ഗിരിജ.മക്കൾ:അരുൺ,കിരൺ (ദുബായ്).സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്"