കിളിമാനൂർപോങ്ങനാട് മുണ്ടയ്ക്കൽ കിഴക്കൻകര വീട്ടിൽ ബി.ഹരിദാസ്(ഹരിദേവൻ) ( 62 ) മരണപ്പെട്ടു

കിളിമാനൂർ
പോങ്ങനാട് മുണ്ടയ്ക്കൽ കിഴക്കൻകര വീട്ടിൽ ബി.ഹരിദാസ്(ഹരിദേവൻ) ( 62 )(പ്രദേശത്തെ ആദ്യ കാല ഡൈവർ) അന്തരിച്ചു.
ഭാര്യ: നിസ
മക്കൾ: സരിഗ
സരിൻ (സിവിൽ പോലീസ് ഓഫീസർ )
മരുമകൻ
ശരൻ .കെ. രാജ്
സഞ്ചയനം ബുധനാഴ്ച
രാവിലെ 8.30 ന്
ഫോൺ 799 468 1944