*ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 5-ാം തവണയും ഇടത് ഭരണം*

ആറ്റിങ്ങൽ മുൻസിപ്പാലിറ്റി വിജയിച്ചവർ 

വാർഡ് 1 കൊച്ചു വിള 
ബൈജു (ലീഗ്)372,
-ജയരാജൻ ജി കെ. (സി.പിഎം172, സൂരജ് എസ്.ബി (ബി. 'ജെ.പി )62.

2 ആലംകോട് - 
ലാലി - കോൺ 216
ഗിരിജ ടീച്ചർ സി.പി.എം 215 , ലത ടി.എസ്- ബി.ജെ.പി 170

3 പൂവമ്പാറ - എസ് 

ദീപാരാജേഷ് ബി.ജെ.പി 445,
രജു സി.പി.എം320, അയ്യപ്പദാസ് -കോൺ 86,

.4 എൽ .എം.എസ് 
സന്തോഷ് ബി.ജെ.പി 330
സന്തോഷ്കുമാർ സി.പി.എം 225,അനിൽ കോൺ 128. 

5 കരിച്ചിയിൽ - തങ്കമണി സി.പി.എം 408
 ദീപ്തി ജീവൻ ലാൽ ബി.ജെ. പി - 357
ആരിഫാബീവി കോൺ 24.
6 തച്ചൂർകുന്ന് എം പ്രദീപ് സി.പി.എം392, ,ജീവൻ ലാൽ 303,ഷൈജൂ ചന്ദ്രൻ കോൺ 30.

7 ആറാട്ട്കടവ്- പ്രിയാ സാബു (സി.പി.ഐ) 313, അരുണിമ,267
വിദ്യ139

8 അവനവഞ്ചേരി ഗിരിജ രമണൻ 239

ശോഭനകുമാരി 288 സുനിത 154

. 9 ഗ്രാമം
ഗായത്രി ദേവി - 430 ഗായത്രി64, ഗീതു 233. 
10 വേലുകോണം അനൂപ് 276
 ശിവദാസൻ 275

മുരളിധരൻ നായർ 170, 

11 കച്ചേരി -
 കിരൺ കൊല്ലമ്പുഴ 194

ബിജു എം ദാസ് 186  
 നിഷാദ്. 159

12 മനോമോഹന വിലാസം
എ എം താഹ (സ്വ). 296
 അവനവഞ്ചേരി രാജു, 238

ശ്രീരംഗൻ 32 ശ്രീജിത്ത് 88.

13 അമ്പലംമുക്ക് - നയന അനീഷ് 347, ഉഷാകുമാരി 324, അംബിക 86

14 കോസ്മോ ഗാർഡൻ - 
മല്ലിക 344

സംഗീത 272 
ധന്യ 91

15 ചിറ്റാറ്റിൻകര അനസ് 403 
ഷജീർ 337

,രാജേഷ് 60
രാജേന്ദ്രൻ നായർ (സ്വ ) 56

16- വലിയകുന്ന് - എം. താഹിർ 350
ഇയ്യാസ് 300, കെ.എസ്. രാജീവ് 144, ദിലിപ് കുമാർ (ആർ.എസ് പി) 19.

17 മാമം -
അഡ്വ സുരേഷ് (സ്വതന്ത്രർ ) 258,
പി. എസ് ആൻ്റസ് 79, 
പ്രിൻസി രാജ്161, വേണുഗോപാൽ 107,സുരേക്ഷ് ബാബു 17, 

18 - ഐ.ടി ഐ കെ സതി 314,ശ്രീലത 235,സന്ധ്യാ റാണി, 129

19പാർവ്വതിപുരം 
പ്രിയങ്ക രാജ് 293,
മഞ്ചു, 263
ചിത്ര 140,

20 കാഞ്ഞിരം കോണം - 
അന്തു മോഹൻ 297, ആശ, 424
 സിന്ധു പ്രസാദ് 119,

21 വിളയിൽ മൂല- രേഖ ആർ.എസ് 351 ശ്രീലേഖ 137 , സിന്ധു 119

22 ചെറുവള്ളിമുക്ക് 
സതിഷ്കുമാർ 318,
വിഷ്ണു ചന്ദ്രൻ 189, ശ്രീനാഥ്. 305

23 കൊടുമൺ-
രാജലക്ഷ്മി 333
എം.എസ് മഞ്ജു 291, ദീപ ബാബു, 228.

24 പാലസ് - ശ്യാം 406 , ആർ. എസ് പ്രശാന്ത്
289, അജിത് പ്രസാദ്. 80

25 എ.സി. എ.സി - മിനി340, ദീപ 213 പുഷ്പ കുമാരി. 145

25 ടൗൺ 
ബിനു ജി. എസ്, 251,
പൂജ റാണി, 61 സന്ധ്യ രാജ് എ.ജെ 204, മേരി മെഴ്സി(ആർ.എസ്.പി.)8.

27 പച്ചക്കുളം തുളസിധരൻ 
നായർ 317, ശശികുമാർ, 164 പത്മനാഭൻ. 266

'28കുഴിമുക്ക് - രമ്യ എം.ആർ 288, രാധാമണി 180
 സുനിത 137

29 തോട്ടവാരം- ആർ രാജു 549, എസ്. വിജയകുമാർ, 63,ഉദയകുമാർ.137

30 കൊട്ടിയോട് - 
രാജോഷ് മാധവൻ 309.

ശശിധരൻ നായർ, 293, അഡ്വ :പ്രശാന്ത്, 56,
31 ടൗൺ ഹാൾ - അനുപമ,203,
 ആഡ്വ: ബിന്ദു സതിശൻ, 175,ആര്യ. 243

32 മേലാറ്റിങ്ങൽ - ശ്രീജിത്ത് 398 വിനയകുമാർ 279, പ്രസാദ് വി.105