കിളിമാനൂർ പാപ്പാല പൂവത്തൂർ പുത്തൻവീട്ടിൽ സാജയ് (48 മോൻ കുട്ടൻ ) നിര്യാതനായി.

കിളിമാനൂർ പാപ്പാല പൂവത്തൂർ പുത്തൻവീട്ടിൽ സാജയ് (48 മോൻ കുട്ടൻ ) നിര്യാതനായി.

 കരൾ സംബന്ധമായ അസുഖത്താൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ച് ചികിത്സയിൽ തുടരുവേ രാത്രി പത്തുമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

 തട്ടത്തുമല പറണ്ടക്കുഴിയിൽ റേഷൻ കട വ്യാപാരിയായിരുന്നു പരേതൻ .

 പിതാവ് സഹദേവൻ, മാതാവ് ഇന്ദിര, സഹോദരി സജിത .